പുനർ ക്വട്ടേഷൻ പരസ്യം 02/2025-26
11 May 2026
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എകണോമിക്സ് വകുപ്പിന്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പൊളിച്ചു മാറ്റുന്നതിനുള്ള ക്വൊട്ടേഷന്‍ ക്ഷണിക്കുന്നു.